പശ്‌ചിമ ബംഗാളിലും അസമിലും കനത്ത പോളിങ്‌

ആദ്യഘട്ട അസംബ്ലി തെരഞ്ഞെടുപ്പ്‌ നടന്ന പശ്‌ചിമ ബംഗാളിലും അസമിലും കനത്ത പോളിങ്‌. പശ്‌ചിമ ബംഗാളില്‍ 81 ശതമാനവും അസമില്‍ 78.06 ശതമാനവും പോളിങ്‌ രേഖപ്പെടുത്തി. രണ്ടു സംസ്‌ഥാനങ്ങളിലും വോട്ടെടുപ്പ്‌ സമാധാനപരമായിരുന്നു. 294 സീറ്റുകളുള്ള പശ്‌ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളിലും 126 സീറ്റുകളുള്ള അസമില്‍ 65 മണ്ഡലങ്ങളിലുമായിരുന്നു ഇന്നലെ വോട്ടെടുപ്പ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!