ജെഡിയു അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജെഡിയു തങ്ങളുടെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേമത്ത് വി സുരേന്ദ്രന്‍ പിള്ള, അമ്പലപ്പുഴയില്‍ ഷെയ്ക്ക് പി ഹാരിസ്, മട്ടന്നൂരില്‍ കെ പി പ്രശാന്ത്, കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍, കൂത്തുപറമ്പില്‍ കെ പി മോഹനന്‍ എന്നിവര്‍ മത്സരിക്കും. തര്‍ക്കമുള്ള 2 സീറ്റുകള്‍ ഒഴിച്ചിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!