ജെഡിയു രണ്ട് സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു രണ്ട് സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ചു. വടകര, ഏലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. വടകരയില്‍ മനയത്ത് ചന്ദ്രന്‍, ഏലത്തൂരില്‍ കിഷന്‍ ചന്ദ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!