പിണറായി വിജയനു വോട്ട്‌ അഭ്യര്‍ഥിച്ചു വി.എസ്‌. എത്തുമെന്ന്

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനു വോട്ട്‌ അഭ്യര്‍ഥിച്ചു വി.എസ്‌. അച്യുതാനന്ദന്‍ 21 എത്തുമെന്ന് സൂചന.  എന്നാല്‍ പ്രചരണത്തിന് വരും എന്നല്ലാതെ, പരസ്പരം കാണാനോ സന്ധിക്കാനോ ഇരു നേതാക്കള്‍ക്കും പദ്ധതിയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!