ചില്ലു വാതില്‍ തകര്‍ന്നു വീണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലിനു പരുക്കേറ്റു

മലപ്പുറം: ചില്ലു വാതില്‍ തകര്‍ന്നു വീണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലിനു പരുക്കേറ്റു. ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പെരിന്തല്‍മണ്ണ അല്‍ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ കന്നി വോട്ടര്‍മാരുമായി സംവദിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!