പി.കെ. രാഗേഷ്‌ അഴീക്കോട്‌ മത്സരിക്കും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍  കോണ്‍ഗ്രസ്‌ വിമതന്‍ പി.കെ. രാഗേഷ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്‌ മണ്ഡലത്തില്‍ മത്സരിക്കും.തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്‌ നേതൃത്വം രാഗേഷുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ്‌ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌. ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്‌ഥാനാര്‍ഥിയായാണ്‌ മത്സരിക്കുക.  കണ്ണൂര്‍ മണ്ഡലത്തില്‍ക്കൂടി സ്‌ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും രാഗേഷ്‌ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!