ജോര്‍ജിനെ സ്പര്‍ശിക്കാതെ പൂഞ്ഞാറില്‍ വി.എസ്.

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി ജോസഫിന് വേണ്ടിയാണ് പ്രചരണത്തിനെത്തിയതെങ്കിലും മണ്ഡലത്തിലെ പ്രധാന എതിരാളിയായ പി.സി ജോര്‍ജിനെതിരെ ഒരക്ഷരം മിണ്ടാതെ ഒറ്റ വാചകത്തില്‍ വി.എസ് പ്രസംഗം ഒതുക്കി. തുട്ട് വാങ്ങി കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു വി.എസിന്റെ പ്രസംഗം. മുണ്ടക്കയത്തായിരുന്നു വി.എസിന്റെ പ്രചാരണ വേദി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!