നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് അവസാനിക്കും

തിരുവനന്തപുരം: സ്ഥാനാര്‍ഥികള്‍, അപരന്മാര്‍, വിമതര്‍ എന്നിങ്ങനെ അന്തിമപോരാട്ടത്തിന് ആരൊക്കെയുണ്ടെന്ന് ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകീട്ട് അവസാനിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇന്ന് രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!