വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ ട്വീറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് വിഎസ് അച്യുതാനന്ദന്റെ ട്വീറ്റ്. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ വിവാദ പ്രസ്താവനയെ ബി.ജെ.പിയുടെ പരസ്യവാചകം ഉപയോഗിച്ച് പരിഹസിച്ചാണ് വി.എസ്. രംഗത്തെത്തിയത്. വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ ട്വീറ്റ്. അതേസമയം കേരളത്തിന്റെ മതേതര മനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് വിഎസ് അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!