പതിന്നാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകൾ

കൂത്തുപറമ്പിൽ നിന്ന് കെ കെ ശൈലജ, ആറന്മുളയിൽ നിന്ന് വീണ ജോർജ്, കൊട്ടാരക്കരയിൽ നിന്ന് അയിഷാ പോറ്റി, കായം കുളത്തുനിന്ന് യു പ്രതിഭാ ഹരി, കുണ്ടറയിൽ നിന്ന് ജെ മേഴ്സിക്കുട്ടിയമ്മ, പീരുമേട് നിന്ന് ഇ എസ് ബിജിമോൾ, നാട്ടികയിൽ നിന്ന് ഗീത ഗോപി, വൈക്കത്ത് നിന്ന് സി കെ ആശ.. പതിന്നാലാം നിയമസഭയിലേക്ക് തിളങ്ങുന്ന വിജയവുമായി എട്ട് സ്ത്രീകൾ. ജയിച്ചവരെല്ലാം തന്നെ എൽഡിഎഫുകാരാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!