വി.എസിനെ അഭിനന്ദനമറിയിച്ച്‌ മോഡി

ഡല്‍ഹി: കേരളത്തില്‍ മികച്ച വിജയം നേടിയതിന്‌ വി.എസ്‌ അച്യുതാനന്ദനും പാര്‍ട്ടിക്കും അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വി.എസ്‌ അച്യുതാനന്ദനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചതായും മോഡി ട്വിറ്ററിലൂടെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!