തിങ്കൾ മുതൽ ബുധൻ വരെ… നാമനിർദേശ പത്രിക സമർപ്പിക്കാൻ മൂന്നു ദിനം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശപത്രിക സമർപ്പിക്കൽ ഇഴയുന്നു. ഇതുവരെ സമർപ്പിച്ചത് 332 പത്രികകൾ മാത്രം. എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളില ഇന്നലെ വരെ ആരും പത്രിക നൽകിയില്ല. ഇന്ന് രണ്ടാം ശനി, നാളെ ഞായർ. ഫലത്തിൽ തിങ്കളാഴ്ച മാത്രമേ ഇനി പത്രിക നൽകാൻ സാധിക്കൂ. ബുധനാഴ്ച വരെ സമർപ്പിക്കാം. അങ്ങനെ മൊത്തം മൂന്നു ദിവസം മാത്രമേ പത്രിക ഇനി പത്രിക സമർപ്പിക്കാൻ ലഭിക്കൂ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!