പൊമ്പളൈ ഒരുമൈ നേതാക്കൾ ഭീഷണി ഉയർത്തുന്നു

മൂന്നാർ: ദേവികുളം, മൂന്നാർ, പള്ളിവാസൽ പഞ്ചായത്തുകളിലെ 39 വാർഡിലേക്കും ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ ഏഴു വാർഡിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാർഡിലേക്കും പൊമ്പെളൈ ഒരുമൈ പ്രവർത്തകർ മത്സരിക്കും. പ്രമുഖ നേതാവ് ലിസി അഗസ്റ്റിൻ മത്സരിക്കില്ല. ട്രേഡ് യൂണിയർ രുപീകരണവുമായി നേതാക്കൾ മുന്നോട്ട്.

സംഘടനാനേതാക്കളായ ഗോമതി അഗസ്റ്റിൻ, പാർവതി, മണികണ്ഠൻ, അഗസ്റ്റിൻ എന്നിവർ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക്കാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇവർക്കൊള്ളമുള്ള ജെ.മനോജ് മൂന്നാർ വാർഡിൽനിന്നു ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!