പരസ്യ പ്രചാരണം കഴിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: ഏഴു ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദപോരാട്ടത്തിന്റെelection campaign ദിനം. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും അവസാന റൗണ്ട് ഓട്ടത്തില്‍.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകള്‍ തിങ്കളാഴ്ച വിധിയെഴുതും. ബീഫും കേരളാ ഹൗസുമെല്ലാം അവസാന നിമിഷം ബാര്‍ കോഴയ്ക്ക് വഴിമാറിയ പ്രചാരണങ്ങള്‍ കൊഴുപ്പിക്കാന്‍ പ്രമുഖ നേതാക്കളും നിറഞ്ഞു കളിച്ചു.

ഏഴു ജില്ലകളിലായി 9200 വാര്‍ഡുകളിലേക്കാണ് ആദ്യവട്ടത്തില്‍ വിധിയെഴുത്ത്. 31,161 സ്ഥാനാര്‍ത്ഥികളുണ്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!