ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം: സ്‌റ്റേ താല്‍ക്കാലികമായി നീക്കി

ഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിലേക്കും എന്‍.ഐ.ടികളിലേക്കുമുള്ള പ്രവേശ നടപടിക​ൾക്ക്​  താൽക്കാലികമായി ഏർപ്പെടുത്തിയ സ്​റ്റേ സുപ്രിംകോടതി നീക്കി. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന എഞ്ചിനിയറിങ്​ സ്ഥാപനങ്ങൾക്ക്​ ഏർപ്പെടുത്തിയ സ്​റ്റേ ഒഴിവാക്കിയതായും പ്രവേശന നടപടികളുമായി സ്ഥാപനങ്ങൾക്ക്​ മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി അറിയിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!