സ്വാശ്രയ മെഡിക്കല്‍ ഫീസ്: എം്.ബി.ബി.എസ് ജനറല്‍ സീറ്റില്‍ 5 ലക്ഷം, ബി.ഡി.എസിന് 2.9 ലക്ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍/ഡെന്റല്‍ ഫീസ് പുതുക്കി നിശ്ചയിച്ചു. എം.ബി.ബി.എസ്. ജനറല്‍ സീറ്റിന് നേരത്തെ നിശ്ചയിച്ചിരുന്ന ഫീസില്‍ 50,000 രുപ കുറച്ച് അഞ്ചു ലക്ഷമാക്കി. എന്‍.ആര്‍.ഐ ക്വാട്ടയില്‍ 20 ലക്ഷം തുടരും. ബി.ഡി.എസ് സീറ്റിന് ഫീസ് 2.9 ലക്ഷമായി ഉയര്‍ത്തി. എന്‍.ആര്‍.ഐ ക്വാട്ട അഡ്മിഷന് ആറു ലക്ഷം രൂപയാകും ഫീസ്. പുതുക്കിയ ഫീസ് പ്രവേശന മേല്‍നോട്ട സമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയാകും ഇക്കാര്യം ഒരു അന്തിമ തീരുമാനം എടുക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!