ഓണപ്പരീക്ഷ ഓഗസ്റ്റ് 29 മുതല്‍

school educationതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓഗസ്റ്റ് 29 മുതല്‍ ഓണപ്പരീക്ഷ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് അവസാനിക്കും. എല്‍.പി., യു.പി. ക്ലാസുകളിലെ പരീക്ഷ ഓഗസ്റ്റ് 30ന് തുടക്കും. എട്ടാം ക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ എസ്.എസ്.എയും ഒമ്പത്, പത്ത് ക്ലാസുകളിലേത് പൊതുവിദ്യാഭ്യാസ വകുപ്പും തയാറാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!