എം.ടെക് പ്രവേശന തീയതി  ജൂലൈ 27, 28

തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2017- 18 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഫീസ്  ജൂലൈ 25 വരെ ഫീസ് അടയ്ക്കാം.
പ്രവേശന തീയതി  ജൂലൈ 27, 28 തീയതികളിലേക്കായി പുനര്‍ ക്രമീകരിക്കുകയും ചെയ്തു.  പ്രോസ്‌പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുളള മറ്റ് തീയതികളില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ക്ക് www.dtekerala.gov.inwww.admissions.dtekerala.gov.inwww.cet.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!