അധ്യാപക പരീക്ഷ വിജ്ഞാപനം

പരീക്ഷാഭവന്‍ ആഗസ്റ്റില്‍ നടത്തുന്ന സംസ്‌കൃതം/അറബിക്/ഉറുദു അധ്യാപക പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in – ല്‍ ലഭിക്കും. പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!