മെഡിക്കല്‍ എന്‍ജിനിയറിങ് അലോട്ട്മെന്റ്

തിരുവനന്തപുരം :  2017ലെ മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലേക്കുള്ള അലോട്ട്മെന്റാണ് ഒന്നാംഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നത്. 2017ലെ എന്‍ജിനിയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റും വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!