സി.ബി.എസ്.ഇ. 10, 12 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ. 10, 12 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രാഖ്യാപിച്ചു. ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകളുടെ തീയതികളും പുറത്തുവന്നു. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ നാലിന് തീരും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് അഞ്ചിനു തുടങ്ങി ഏപ്രില്‍ 12നാണ് അവസാനിക്കുക. ഐ.എസ്.സി പരീക്ഷ ഫെബ്രുവരി ഏഴിനു തുടങ്ങി ഏപ്രില്‍ രണ്ടിന് തീരും. ഐ.സി.എസ്.ഇ. പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങും. മാര്‍ച്ച് 28നു കഴിയും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!