കേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു

medical entrenceകേരള മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് മുനവ്വിറിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ലക്ഷിണ്‍ ദേവ് ബി (ചെന്നൈ, അടയാര്‍) സ്വന്തമാക്കി. ബന്‍സണ്‍ ജെ എല്‍ദോ (എറണാകുളം) യ്ക്കാണ് മൂന്നാം റാങ്ക്.
എസ് സി വിഭാഗത്തിൽ വിപിൻ പി രാജ് ഒന്നാം റാങ്ക് നേടി. ആദ്യ പത്ത് റാങ്കുകളിൽ ഏഴെണ്ണം ആൺക്കുട്ടികൾക്ക്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ ഷൈലജ എന്നിവരാണ് ഫല പ്രഖ്യാപനം നടത്തിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!