എസ്‌.എസ്‌.എല്‍.സി ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട്‌ അധ്യാപകര്‍ക്ക്‌ സസ്‌പെന്‍ഷന്‍

sslc examതിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍  ഡപ്യൂട്ടി ചീഫ്‌ സൂപ്രണ്ട്‌ രാജേഷ്‌, ചീഫ്‌ സൂപ്രണ്ട്‌ ജയദേവന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. പയ്യന്നൂര്‍ എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപകനാണ്‌ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ ചോദ്യപേപ്പറുകളുടെ ഇലക്‌ട്രോണിക്‌ പതിപ്പ്‌ ചോര്‍ത്തിയത്‌. ചോദ്യപേപ്പര്‍ ചോര്‍ത്തിയ അധ്യാപകന്‌ എതിരെയും സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ക്ക്‌ എതിരെയും അധികൃതര്‍ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!