ലാപ്‌ടോപ്പ് വിതരണം

Laptopsതിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യും. മെഡിസിന്‍, എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ 2015-16 വര്‍ഷം പ്രവേശനം ലഭിച്ച കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കാണ് ലാപ്പ്‌ടോപ്പ് നല്‍കുന്നത്. ഇതിനുളള അപേക്ഷ മാര്‍ച്ച് രണ്ടിനകം ജില്ലാ ഓഫീസില്‍ നല്‍കണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!