വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം

വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: സി.എ.ജി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം കരാറിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അന്വേഷണം നടത്തും. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് തീരുമാനിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!