എന്‍. പ്രശാന്തിനെ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. പകരം ടൂറിസം ഡയരക്ടറായിരുന്ന യു. വി ജോസ് സ്ഥാനമേല്‍ക്കും.  ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് ധാരണയായില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!