സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം. സെന്‍കുമാര്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!