ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

കൊച്ചി: ഭീകരരില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പ്രതിപക്ഷ നേതാക്കളും സഭാ പ്രതിനിധികളും ചേര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. നേരത്തെ ഒമാനില്‍ നിന്നും ചികിത്സക്കായി റോമിലേക്ക് പോയ അദ്ദേഹം കഴിഞ്ഞ 28ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!