സംസ്ഥാന ബജറ്റ് ജനപ്രിയമാവില്ലെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് ജനപ്രിയമാവില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം ഇത്തവണത്തെ സംസ്ഥാന ബജറ്റ് ജനപ്രിയമാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തരത്തിലുള്ള നികുതിയും ഏര്‍പ്പെടുത്തില്ലെന്നും അടിസ്ഥാന മേഖലയിലെ വികസനത്തിന് ബജറ്റില്‍ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. പ്രതീക്ഷിച്ച നികുതി വരുമാനത്തില്‍ 3500 കോടിയുടെ കുറവുണ്ടായിട്ടുണ്ട്.  കെ.എസ്.ആര്‍.ടി.സിക്കു  വേണ്ടി ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ലാഭത്തിലോ നഷ്ടത്തിലോ അല്ല.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!