എ.ജിയെ രൂക്ഷമായി വിമര്‍ശിച്ച് ജനയുഗം രംഗത്ത്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി സ്‌റ്റേറ്റ് അറ്റോര്‍ണി കെ. വി. സോഹനെ കേസ് ഏല്‍പ്പിച്ചതിനെ രൂക്ഷമായി വിര്‍മശിക്കുന്ന ലേഖനം എ.ജിയെ പരിഹസിക്കുകയും ചെയ്യുന്നു. റവന്യൂ മന്ത്രി ഔദ്യോഗികമായി നല്‍കിയ കത്തിന് മറുപടി നല്‍കേണ്ടത് എങ്ങനെയെന്ന് അറിയില്ലെങ്കില്‍ സ്വന്തം ഓഫീസിലെ അസിസ്റ്റന്റിനോട് ചോദിക്കമെന്നാണ് പരിഹാസം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!