500 മദ്യശാലകള്‍ക്ക് പൂട്ട്; കുടിയന്മാര്‍ക്ക് തമിഴ്‌നാട്ടിലും തിരിച്ചടി

500 മദ്യശാലകള്‍ക്ക് പൂട്ട്; കുടിയന്മാര്‍ക്ക് തമിഴ്‌നാട്ടിലും തിരിച്ചടി

ചെന്നൈ: തമിഴ്‌നാട്ടിലെ അഞ്ചൂറ് മദ്യശാലകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി പഴനിസ്വാമിയുടെ തീരുമാനം. തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമെന്നത് തെരഞ്ഞെടുപ്പുകാലത്തെ ജയലളിതയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നായിരുന്നു. കേരളത്തില്‍ വിദേശമദ്യത്തിന് 200 ശതമാനം വരെ നികുതി വര്‍ദ്ധന ഈടാക്കിയത് കുടിയന്മാരെ നിരാശരാക്കിയിരുന്നു. ആര്‍ത്തിയോടെ ‘അതിര്‍ത്തി’ കടക്കുന്നവരെ വീണ്ടും നിരാശരാക്കുകയാണ് അയല്‍നാടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!