സുപ്രീം കോടതി പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങള്‍

ഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയ സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഇന്ന് അടിയന്തര യോഗം ചേരും. അതിനിടെ, ചീഫ് ജസ്റ്റിസിനെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് അനുമതി നിഷേധിച്ചു. ഇന്നലെ അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!