തെരുവു നായ്ക്കല്‍ ആക്രമിച്ച വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവേ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍(90) മരിച്ചു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!