ശ്രീറാം വെങ്കട്ടരാമനെ മാറ്റിയത് ഭരണപരമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ മാറ്റിയത് ഭരണപരമായ നടപടിയെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ല എന്നും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കുമാത്രമേ മാറാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!