ശ്രീഹരി സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗം ച്ഛേദിക്കപ്പെട്ട ശ്രീഹരി സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാംത്സംഗത്തിന് കേസെടുത്താണ് സ്വാമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.  നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!