ഉള്‍പ്പെടുത്താനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍, പൊട്ടിക്കരഞ്ഞ് ചിത്ര

ഉള്‍പ്പെടുത്താനാവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍, പൊട്ടിക്കരഞ്ഞ് ചിത്ര

ഡല്‍ഹി:അനുകൂലമായി വിധി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ലോക ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.​യു ചിത്രക്ക് പങ്കെടുക്കാന്‍ കഴിയില്ല. ചിത്രയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന കാര്യം തിങ്കളാഴ്ച കേരള ഹൈക്കോടതിയെ അറിയിക്കുമെന്ന് അത്‍ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞുവെന്നാണ് ഫെഡറേഷന്റെ നിലപാട്. 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അത്‍ലറ്റിക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തിയുടെ ഇന്നലത്തെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറേഷന്റെ തീരുമാനത്തോട് ചിത്ര പ്രതികരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!