വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ–ഇംഗ്ലണ്ട് ഫൈനൽ

ഡാർബി: ബോളർമാരെ നിലം തൊടാത്ത പറത്തിയ ഇന്നിങ്സുമായി ഹർമൻപ്രീത് കൗർ കളം നിറഞ്ഞപ്പോൾ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അനായാസ ജയത്തോടെ ഇന്ത്യ ഫൈനലിൽ. സ്കോർ: ഇന്ത്യ– 42 ഓവറിൽ നാലിന് 281. ഓസ്ട്രേലിയ– 40.1 ഓവറിൽ 245നു പുറത്ത്. ഇന്ത്യ–ഇംഗ്ലണ്ട് ഫൈനൽ ഞായറാഴ്ച നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!