100 മീറ്റര്‍: ഉസൈന്‍ ബോള്‍ട്ട് സെമി ഫൈനലില്‍

100 മീറ്റര്‍: ഉസൈന്‍ ബോള്‍ട്ട് സെമി ഫൈനലില്‍

ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ ഓട്ടത്തില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റ്‌സില്‍ 10.07 സെക്കന്റിലാണ് ബോള്‍ട്ട് ഓടി പൂര്‍ത്തിയാക്കിയത്. തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു ബോൾട്ട്. ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്‌‍ലിൻ, ക്രിസ്റ്റ്യൻ  കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായിജേതാക്കളായി സെമിയിലെത്തി. ഇന്നുരാത്രി ഇന്ത്യൻ സമയം 11.30നാണ് 100 മീറ്റർ സെമിഫൈനൽ മൽസരങ്ങൾ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!