അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പുറത്ത്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യ പുറത്ത്

ഡല്‍ഹി:  തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി.  വ്യാഴാഴ്ച ഘാനയോട് എതിരില്ലാത്ത നാലു ഗോളിന് തോറ്റു.  ഘാന, കൊളംബിയ പ്രീക്വാര്‍ട്ടറില്‍ കടന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!