യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ഫൈനല്‍ കാണാതെ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് യുഎസിന്റെ സെറീന വില്യംസ് ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 7-6. 34 കാരിയായ സെറീനയുടെ 23 ഗ്രാന്‍ഡ് സ്ലാം വിജയമെന്ന മോഹമാണ് പൊലിഞ്ഞത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!