ബ്രസീലും ഇറാനും പ്രീക്വാര്‍ട്ടറില്‍

ബ്രസീലും ഇറാനും പ്രീക്വാര്‍ട്ടറില്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലും ഗോവയില്‍ നടന്ന മത്സരത്തില്‍ ഇറാനും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരകൊറിയയെ എതിരില്ലാതെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് ഇറാനും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!