സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

തൃശൂര്‍: 48- മത് സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ആന്‍ഡ് വാട്ടര്‍പോളോ ചാംപ്യന്‍ഷിപ്പിന് തൃശൂരില്‍ തുടക്കമായി. വിയ്യൂര്‍ വിമല കോളജ് അക്വാറ്റിക് അക്കാദമിയില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം 25 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണവും 20 വെള്ളിയും 17 വെങ്കലവും നേടി 165 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ തിരുവനന്തപുരം ജില്ല കുതിപ്പ് തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!