ഇന്ത്യക്ക് പരാജയം, ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

മുംബൈ: അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് പരാജയം. 439 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 224 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ; 224 (35.5) ദക്ഷിണാഫ്രിക്ക: 438(50).

ഇന്ത്യയിൽ ആദ്യമായി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയായി മത്സരം മാറുകയും ചെയ്തു.

ശിഖർ ധവാനും (60) അജങ്ക്യ രഹാനെ(87)യും നേടിയ അർധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് അൽപ്പമെങ്കിലും ആശ്വാസമായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!