പി.വി.സിന്ധുവിന് പരാജയം

പി.വി.സിന്ധുവിന് പരാജയം

ഹോങ്കോങ്: സൂപ്പര്‍ സിരീസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് പരാജയം. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ തായ് സു യിങ്ങ്‌നോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-18, 21-18


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!