കായിക മേള തുടങ്ങി, ആദ്യ സ്വര്‍ണം പാലക്കാടിന്

പാലാ: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കമായി. ആദ്യ സ്വര്‍ണം നേടി പാലക്കാട് കുതിപ്പ് തുടങ്ങി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍. അജിത്താണ് സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!