സന്ദേശ് ജിങ്കന്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും

സന്ദേശ് ജിങ്കന്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും

കൊച്ചി: ഐ.എസ്.എല്‍ അടുത്ത സീസണിലും സന്ദേശ് ജിങ്കന്‍ മഞ്ഞക്കുപ്പായത്തില്‍. കേരള ബ്ലാസ്‌റ്റേഴ്‌സുമായിട്ടുള്ള കരാര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് ജിങ്കന്‍ പുതുക്കി.  ഇന്ത്യയുടെ പ്രതിരോധതാരം കൂടിയായ ജിങ്കന്‍ കരാറൊപ്പിട്ട കാര്യം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. സി.കെ വിനീത്​, മെഹ്​താബ്​ എന്നിവരുമായി ബ്ലാസ്​റ്റേഴ്​സ്​ കരാർ പുതുക്കിയിട്ടുണ്ട്​.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!