ടെന്നീസ്: സാനിയ- ബൊപ്പണ്ണ സഖ്യം സെമിയില്‍

റിയോ ഡി ജനെയ്‌റോ: സാനിയാ മിര്‍സാ- രോഹന്‍ ബൊപ്പണ്ണ സഖ്യം ടെന്നീസ് മിക്‌സഡ് സബിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. നാലാം സീഡായ ഇന്ത്യന്‍ ജോഡി ഗ്രേറ്റ് ബ്രിട്ടന്റെ ഹെതര്‍ വാട്‌സണ്‍-ആന്‍ഡി മറെ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സെമി ഫൈലനില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!