മനോജ് കുമാറിന് ജയത്തോടെ തുടക്കം

റിയോ ഡി ജനീറോ: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലിഥ്വാനിയയുടെ പെട്രോസ്‌ക്കസിനെ ഇടിച്ചിട്ടാണ് പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വെല്‍റ്റര്‍വെയ്റ്റില്‍ മനോജ് കുമാര്‍ രണ്ടാം റൗണ്ടിലെ അവസാന പതിനാറില്‍ കടന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!