രവി ശാസ്ത്രീ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കും

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെയും ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനെയും ബി.സി.സി.ഐ തീരുമാനിച്ചു. വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരം രണ്ടു വര്‍ഷത്തേക്കാണ് നിയമനമെന്ന് ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന അറിയിച്ചു. രാഹുല്‍ ദ്രാവിഡിന്റെ സേവനവും ടീം ഉപയോഗപ്പെടുത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!