യു.എസ് ഓപണില്‍ റാഫേല്‍ നദാലിന് കിരീടം

യു.എസ് ഓപണില്‍ റാഫേല്‍ നദാലിന് കിരീടം

ന്യൂയോര്‍ക്ക്: യു.എസ് ഓപണില്‍ പുരുഷ സിംഗിള്‍സ് വിഭാഗം ഫൈനലില്‍ സ്‌പെയിനിന്റെ സൂപ്പര്‍താരം റാഫേല്‍ നദാലിന് കിരീടം. സൗത്ത് ആഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെയാണ് നദാല്‍ കാലശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3, 6-4.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!